മനുജൻെറ ജീവിതം തുച്ഛമാണേ
ഉള്ളതോ ചിട്ടയാൽമെച്ചമാണേ
എങ്കിലീജന്മം സഫലമാണേ
കളിയാടിടുന്നതാനന്ദമാണേ
അതിനായി നമ്മുടെ പാർപ്പിടവും
മേനിയും പരിസരം നിത്യ മായും
കൃത്യമായി വൃത്തിയായി വെച്ചിടേണം
സന്തോഷമായി വരും നിസ്സംശയം
പോഷക സമ്പന്നമായ ഭോജ്യം
ആരോഗ്യമേകിടും നമ്മിലായി
വൃത്തിഹീനം തരും നിത്യ രോഗം
കൂട്ടരെ നല്ലൊരു നാളെ നേടാൻ
കൂടി നാം ശപഥം എടുത്തിടേണം
വൃത്തിയും ചിട്ടയും നിത്യം ആക്കും
വീട് വിദ്യാലയചുററി ലെല്ലാം "