പുറത്തിറങ്ങാനാവാതെ, കൂട്ടുകാരെ കാണാനാവാതെ ഒരു കാലം. വീട്ടിലിരുന്ന് നാം കൊറോണയെ പ്രതിരോധിക്കുമ്പോൾ , രാത്രിയും പകലുമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ബിഗ് സല്യൂട്ട്
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത