എങ്ങും കാണാനില്ല , എവിടെ പോയി തിരക്കും ? അവൻ ഇല്ലാതെ ജീവിക്കാൻ മേല ഒരിറ്റു വെള്ളത്തിനായി ഓടി നടക്കുന്നു മനുഷ്യർ വേനൽകാലം വന്നതോടെ ഉണങ്ങിപ്പോയ ചെടികളെല്ലാം എന്നു തളിർക്കു മെന്നോ ...... മഴക്കാലം എന്നു വരുമെന്നോർത്ത് ഉറങ്ങി ടാതെ കിടന്നിടുന്നു ഞാൻ ٠
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത