സുന്ദരമായ ഈ പ്രകൃതി ദൈവദാനമാണ്. നമുക്ക് ജീവിക്കാനാവശ്യമായതെല്ലാം പ്രകൃതിയിലുണ്ട്. നമുക്കാവശ്യമായ വായു, ജലം, ഭക്ഷണം അങ്ങനെ എല്ലാം.ഇത്രയും ഉപകാരിയായ ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇങ്ങനെയുള്ള ഈ പ്രകൃതിക്ക് വേണ്ടി മനുഷ്യൻ ഗുണകരമായി പ്രവർത്തിച്ചാൽ മാത്രം മതി.