കൊറോണ വൈറസ്

കൊറോണ എന്ന മഹാമാരി
നമ്മുടെ നാടിനെ പിടികൂടി.
കൊറോണയൊന്നും വരാതെ
നമ്മൾ തന്നെ നോക്കേണം.
കയ്യെപ്പോഴും കഴുകേണം
മാസ്കെപ്പോഴും ധരിക്കേണം.
കൂട്ടം കൂടി നിൽക്കരുത്
യാത്രകളൊന്നും പോവരുത് -
അച്ഛനും അമ്മയും മുത്തശ്ശീം
ചേട്ടൻ ചേച്ചി അനിയത്തീം
എല്ലാരും കൂടി വീട്ടിലിരിക്കൂ
രോഗം വരാതെ സൂക്ഷിക്കൂ.


നജ ഫാത്തിമ .യു.സി
1 C ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത