കൊറോണയാണു ഞാൻ കൊറോണയാണു ഞാൻ ഭീകരനായി ഭീതി പടർത്തി നാടുനീളെ നാടുനീളെ സഞ്ചരിച്ചുകൊണ്ടിരിക്കും ഞാൻ കോവിഡ് ആണ് ഞാൻ കൊറോണ എന്ന ഞാൻ ഭൂമുഖത്തെ ജീവനെ എടുക്കുവാൻ പിറന്നവൻ എന്നിൽ നിന്നും രക്ഷ നേടുവാൻ ശുചിത്വമാണ് ഒരെ ഏകമാർഗ്ഗം ശുചിത്വമാണ് ഒരെ ഏകമാർഗ്ഗം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത