ഒത്തു ചേർന്ന് നേരിടാം കൂട്ടരേ.....
നമുക്കൊന്നിച്ചു ചേരാം കൂട്ടുകാരെ.....
കോവിഡെന്നൊരു മഹാ മാരിയെ
നമുക്ക് ജാഗ്രതയോടെ പ്രതിരോധിക്കാം
ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകീടാം...
ഉള്ളും പുറവും നന്നായി ഉരച്ചിടാം....
തുമ്മുമ്പോഴും ചുമക്കുമ്പോഴും നമുക്ക് തൂവാല കൊണ്ട് മറചീടാം...
മാസ്ക്കും glousum ധരിചീടാം നമുക്ക്
ആൾകൂട്ടത്തിൽ പോയിടാതെ
കോവിഡിനെ തുരത്തി ഓടിക്കാനായ്
നമുക്കൊന്നിച്ചു പോരാടാം കൂട്ടുകാരെ