ലോകത്തെ നശിപ്പിക്കിക്കുന്ന
മഹാമാരിയിതാ വന്നെത്തിയിരിക്കുന്നു
മാനവ്ർക്കെല്ലാം വിപത്തായിമാറി
ഈ കൊറോണയെന്ന കോവിഡ് 19
വിഷവിത്താണല്ലോ മഹാവിപത്താണല്ലോ
എതിർത്തിടാം തുരത്തിടാം
കൊറോണയെ തുരത്തിടാം
നമ്മളൊന്നായ് ഒറ്റകെട്ടായ്
ഈ കണ്ണിയെ മുറിച്ചിടാം
കൈകഴുകാം മാസ്ക്ക് ധരിക്കാം
ഒന്നായ്ഒരുമിച്ച്ഒറ്റക്കെട്ടായ്
നിന്നിടാം