കൊന്നപ്പൂ


മഞ്ഞ നിറത്തിൽ പൂവുണ്ടേ
മഞ്ഞ നിറത്തിൽ കൊന്നപ്പൂ
ചന്തമുള്ളൊരു കൊന്നപ്പൂ
ചന്തത്തിലാടും കൊന്നപ്പൂ
വെള്ളമൊഴിച്ചു വളർത്തീടും
എന്റെ സ്വന്തം കൊന്നപ്പൂ
കണിയിൽവെക്കും കൊന്നപ്പൂ
കണികാണും ഞാൻ കൊന്നപ്പൂ

 

അനിഘ . ടി.പി
1 B ജി.എൽ.പി.എസ് നടുവട്ടം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത