സുന്ദര ഗ്രാമമല്ലോ എൻ ഗ്രാമം
പുഴകളാൽ തൊടുകളാൽ സുന്ദരമല്ലോ
പച്ചപ്പാർന്ന എൻ ഗ്രാമം
നല്ല മനുഷ്യരാൽ നല്ല പ്രകൃതിയാൽ
ചേർന്നൊരെൻ ഗ്രാമം
കൊറോണ പടരാത്ത ഗ്രാമം
ശുചിത്വമെൻ ഗ്രാമം
പ്ലാസ്റ്റിക് മുക്ത മെൻ ഗ്രാമം
മലിനമല്ലാത്ത ഗ്രാമം
ശുദ്ധവായുവുള്ള ഗ്രാമം
ചെടികളാൽ പക്ഷികളാൽ
മൃഗങ്ങളാൽ നിറഞ്ഞൊരു
സുന്ദര ഗ്രാമമെൻ ഗ്രാമം