ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ ഗുരുവും രാജകുമാരനും

ഗുരുവും രാജകുമാരനും

ഒരിക്കൽ ഒരു കൊട്ടാരത്തിൽ ഒരു രാജകുമാരൻ ജീവിച്ചിരുന്നു ഈ രാജകുമാരൻ മരങ്ങൾ ഇഷ്ടം മല്ലായിരുന്നു ഒരിക്കൽ രാജാവ് കൊട്ടാരത്തിൽ ഉണ്ടായിരുന്ന എല്ലാവരോടും മരങ്ങൾ നട്ടു പിടിപ്പികാന് പറഞ്ഞു അങ്ങനെ എല്ലാവരും മരം നട്ടു പക്ഷെ രാജകുമാരൻ മാത്രം മരം നട്ടില്ല അങ്ങനെ രാജകുമാരനെ കൊ ട്ടത്തരത്തിൽ നിന്നും രാജകുമാരനെ പുറത്താക്കി അങ്ങനെ രാജകുമാരൻ സങ്കടം വന്നു അങ്ങനെ അവൻ ഒരു നല്ല ദയയുള്ള ഒരു ഗുരു വുമായി അവന്റെ സങ്കടം പറഞ്ഞു അങ്ങനെ രാജകുമാരനോട് ഗുരു ഒരു വിദ്യ പറഞ്ഞു. ഒരിക്കൽ രാജകുമാരൻ ഗുരു പറഞ്ഞ വിദ്യ അനുസരിച്ചു കുറെ മരങ്ങൾ കൊണ്ട് കൊട്ടാരത്തിലെത്തി അപ്പോൾ രാജാവ് പറഞ്ഞു ഇപ്പോളാണ് നീ ഒരു പരിസ്ഥിതി സ്നേഹിതൻ ആയത് അതിനാൽ നിന്നെ ഞാൻ വീണ്ടും നിന്നെ രാജകുമാരൻ ആകുന്നു രാജാവേ നന്ദി ഞാൻ പോയികൊട്ടെ നീ പോവു രാജകുമാര അങ്ങനെ ആ ഗുരു വിന്നോട് നന്ദി പറഞ്ഞു. നമ്മൾ എല്ലാ വരും പരിസ്ഥിതിയെ സ്‌നേഹിക്കാം

മുഹമ്മദ്‌ നിജാദ്
4c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ