ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കൊച്ചു നിർദേശങ്ങൾ
കൊച്ചു നിർദേശങ്ങൾ
പരിസ്ഥിതി നമ്മുടെ നിത്യജീവിതത്തിൽ തന്നെ ഒരുപാട് പ്രാധാന്യമുള്ളതാണ് പരിസ്ഥിതി. നമ്മുടെ പരിസ്ഥിതി നാം എന്നും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പരിസ്ഥിതി മാലിന്യമാക്കുന്ന തൊന്നും ചെയ്യരുത്. മാലിന്യങ്ങളും മറ്റും കൂട്ടിയിടാതെ പ്ലാസ്റ്റിക് സാധനങ്ങൾ കൂമ്പാരമാക്കാതെ വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക .പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക .കൊതുകുകൾ പെരുകാതിരിക്കാൻ നാം പ്രത്യേകം സൂക്ഷിക്കണം.
|