അകന്നിരിക്കാം തൽക്കാലം അടുത്തിരിക്കാം പിന്നീട് കൈകൾ കഴുകാം നന്നായി കരുത്തരാകാം ഒന്നായി ഒന്നായ് നമുക്ക് പൊരുതീടാം അതിജീവിച്ച് മുന്നേറാം നടാം നമുക്കൊരു തൈ തുടരാം നമുക്കീ ഭൂമിയിൽ
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത