ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വന്നല്ലോ വന്നല്ലോ മഹാമാരി വന്നല്ലോ വീട്ടിൽ തന്നെ ഇരുന്നീടാം കൈയ്യും മുഖവും കഴുകീടാം സാനിറ്റൈസർ ഉപയോഗിക്കാം അകലം നമുക്ക് പാലിക്കാം മാസ്ക്കുുകൾ നമുക്ക്കെട്ടാല്ലോ കൊറോണയെ തുരത്താലോ.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത