ജി.എൽ.പി.എസ് കുമരംപുത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിൽ സർഗാത്മക ശേഷികൾ പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി ഈ വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. വിവിധ ശില്പശാലകൾ, രചനാ മത്സരങ്ങൾ, അഭിമുഖങ്ങൾ, നാടക ക്യാമ്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു