ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/വിശന്ന പറവ
വിശന്ന പറവ
ഒരു ദിവസം ഞാൻ ഒരു പറവയെ കണ്ടു. അതിന്റെ മക്കളും അതും വിശന്നുവലഞ്ഞ് നിൽക്കുകയായിരുന്നു. അപ്പോൾ ,ഞാൻ ഒരു പാത്രത്തിൽ അരിയും വെള്ളവും കൊടുത്തു. പറവയും കുഞ്ഞുങ്ങളും അതു കഴിച്ചു സന്തോഷത്തോടെ പറന്നു പോയി
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |