ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം രോഗം വന്നിട്ട് ചികിത്സതേടുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കലാണ് .
ഇപ്പോൾ ലോകം മുഴുവനും പടർന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണ് കോവിഡ് -19 എന്ന കൊറോണ വൈറസ് . ഈ വൈറസിനെതിരെ നമ്മൾ പ്രതിരോധിക്കാണം . അതിന്ന് നമ്മൾ ചെയേണ്ടത്
കഴുകുക
വീട്ടിൽ കഴിയുക
എല്ലാവരും ഈ രോഗ പ്രതിരോധമാർഗം സ്വീകരിക്കുക . എന്നാൽ നമുക്ക് ഈ മഹാവിപത്തിനെ തുരത്താം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |