ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി,ശുചിത്വം,പ്രതിരോധം
പരിസ്ഥിതി ,ശുചിത്വം ,പ്രതിരോധം
നമ്മുടെ വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ പരിസരത്തുള്ള ചിരട്ട ടയർ വെള്ളം കെട്ടികിടക്കുന്ന എല്ലാ വസ്തുക്കളും നമുക്ക് വൃത്തിയാക്കാം. അത് മൂലം കൊതുകുകളെ ഒരു പരിധി വരെ നിയന്ത്രിക്കാം .കൊതുകുകളെ നിയന്ത്രിച്ചാൽ രോഗം കുറയുന്നു. പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.വ്യായാമങ്ങളിൽ ഏർപ്പെട്ട് നമുക്ക് നമ്മുടെ രോഗ പ്രതിരോധ ശേഷി നിലനിർത്താം.അതോടൊപ്പം പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുകയും ചെയ്യാം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |