നല്ല ശീലങ്ങൾ

നേരത്തെ ഉണരേണം കൂട്ടുകാരേ..
നിത്യം കുളിക്കേണം കൂട്ടകാരേ..
ഉറങ്ങുമ്പോഴും ഉണർന്നാലും
പല്ലുകൾ നന്നായ് തേച്ചീടണം
ആഹാരത്തിന് മുൻപും പിൻപും കൈകൾ നന്നായ് കഴുകേണം
ആഴ്ചയിൽ നഖവും മുറിക്കേണം
ആഹാരം നന്നായ് കഴിക്കേണം
നമ്മുടെ വീടും പരിസരവും
ശുചിയായ് നമ്മൾ നോക്കേണം
ശുചിയായ് നമ്മൾ നടന്നെന്നാൽ
രോഗ മുക്തി നേടീടാം
നല്ല ശീലങ്ങൾ ചെയ്തീടാം
നല്ലവരായി വളർന്നീടാം

       

ലിയ ബതൂൽ.വി.ടി
1 ജി.എൽ.പി.എസ് ആമപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത