ഹേ കാലമേ നിൻ ക്രൂരതകൾ ഇനിയും തുടരുന്നുവോ... ഈ നാടിന് ഇനിയെന്നാണ് ഒരു മോചനം പാവമാം ജനങ്ങളുടെ കണ്ണുനീർ തുടച്ച് ഈ കൊറോണ ഭീതിയിൽ നിന്ന്- കരകയറ്റുന്നത് നാളത്തെ പ്രഭാതം സന്തോഷകര- മാകട്ടെയെന്ന് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത