ജി.എൽ.പി.എസ് അക്കരക്കുളം/വിദ്യാരംഗം കലാ സാഹിത്യ വേദി

2021-22 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയ‍ുടെ ഉദ്ഘാടനം നാടൻപാട്ട് സിനിമാ നടന‍ും അധ്യാപകന‍ുമായ ശ്രീ നാരായണൻ മണാശ്ശേരി 12-08-2021 വ്യാഴാഴ്ച ഓൺലൈനായി നിർവ്വഹിച്ച‍ു.

ഉദ്ഘാടന പോസ്റ്റർ

വിദ്യാരംഗം കലാസാഹിത്യവേദിയ‍ുടെ ഭാഗമായി എല്ലാ മാസവ‍ും മ‍ൂന്നാമത്തെ ശനിയാഴ്ച ബാലസഭ നടത്ത‍ുവാന‍ും ക‍ുട്ടികളെ ക്ലാസ്സ് തലത്തിൽ വ്യത്യസ്ത ഗ്ര‍ൂപ്പ‍ുകളായി തിരിച്ച് ഓരോ ഗ്ര‍ൂപ്പിന‍ും ഓരോ മാസം അവസരം നൽക‍ുന്ന രീതിയിൽ പരിപാടികൾ സംഘടിപ്പിച്ച‍ു വര‍ുന്ന‍ു.

ബാലസഭ ചിത്രം