ജി.എൽ.പി.എസ് അക്കരക്കുളം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പരിസ്ഥിതി ശുചിത്വം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക പ്ലാസ്റ്റിക് കുന്നുകൂടി കിടക്കാൻ അനുവദിക്കരുത് പ്ലാസ്റ്റിക് കുഴിച്ചുമൂടാൻ ഉം കത്തിക്കാനും പാടില്ല കത്തിക്കുക യാണെങ്കിൽ അതിന്റെ വാസന ശ്വസിച്ചാൽ ക്യാൻസർ പോലുള്ള രോഗം വരും അതുകൊണ്ട് പ്ലാസ്റ്റിക് കത്തിക്കാനും അലക്ഷ്യമായി വലിച്ചെറിയാനും കുഴിച്ചു മൂടാൻ ഉം പാടില്ല പഞ്ചായത്ത് ഓഫീസിൽ നിന്ന് ആളുകൾ വരുമ്പോൾ പ്ലാസ്റ്റിക് അവരെ ഏൽപ്പിക്കുക അവർ അത് അജൈവ മാലിന്യം ജൈവമാലിന്യം എന്നിവയായി വേർതിരിക്കും അത് അവർ വളമാക്കി മാറ്റും
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |