സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സർക്കാർ സഹായങ്ങൾ ലഭിക്കാറില്ല. വഖഫ് ഭൂമി ആയതിനാൽ സർക്കാരിലേക്ക് ഈ സ്ഥലം വിട്ടുകൊടുക്കാനും സാധ്യമല്ല. തൊട്ടടുത്ത വിദ്യാലയങ്ങളൊക്കെ സ്വന്തം കെട്ടിടത്തിൽ തല ഉയർത്തി നിൽക്കുന്നത് കണ്ടു ഞങ്ങളുടെ ശിരസ്സു ഭൂമിയോളം താന്നു.ഞങ്ങൾ ഒരു തീരുമാനമെടുത്തു. സ്ഥലം കണ്ടെത്തിയിട്ട് തന്നെ ബാക്കി കാര്യം. അങ്ങനെ ഇരുപതു സെന്റു സ്ഥലം സ്ക്കൂളിനു വേണ്ടി വാങ്ങി.സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുന്നു. അനുമതി വേഗത്തിലാക്കാൻ വിക്കിയിലെ സുഹുത്രുക്കൾ ഇടപെട്ടാൽ നന്നായിരുന്നു