വേണ്ടത് ഭയമല്ലാ
ജാഗ്രതയാ കൂട്ടരേ
പുതിയൊരുണർവിനായ്
കരുതലോടെ നേരിടാം
കരവും മുഖവും കഴുകി നാം
വൃത്തിയായിരുന്നിടാം
വെളിയിൽ നാം മുഖം മറച്ചു
മാതൃകയായ് മാറിടാം
അകന്നിരുന്നു നേരിടാം
നമുക്കീ കൊറോണയെ
വീണ്ടും അടുത്തിടാനായ്
അകന്നിരിക്കൂ കൂട്ടരേ ....
ഹിബ നസ്റിൻ .പി
4 ബി ജി.എൽ.പി.എസ് വളമംഗലം കിഴിശ്ശേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത