ഒരുമയോടെ കരുതലോടെ തുരത്തിടാമീ കൊറോണയെ കെട്ടുറപ്പാൽ പൊട്ടിച്ചീടാം കരളുറപ്പാൽ പൊരുതിടാം അകന്നിരിക്കാം സഹകരിക്കാം അതിജീവനത്തിനായ് കൃത്യമായ് കൈ കഴുകി വൃത്തിയായിരുന്നിടാം രക്ഷയേകും നിയമങ്ങൾ ചിട്ടയോടെ പാലിക്കാം കരുതിടാം ജയിച്ചിടാം ഈ കൊറോണ കാലത്തേ .....
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത