ജി.എൽ.പി.എസ്. പള്ളത്തേരി/അക്ഷരവൃക്ഷം/ബെഞ്ച്

ബെഞ്ച്


എന്നെ നിങ്ങൾക്കെല്ലാം പരിചയം ഉണ്ടാവുമല്ലോ
എന്നെ നിങ്ങൾ എപ്പോഴും കുത്തും ചവിട്ടും
അതൊക്കെ ഞാൻ സഹിക്കും
സ്കൂൾ അവധി ആകുമ്പോൾ ഞാൻ വിഷമിച്ചിരിക്കും
എന്നെ എന്തൊക്കെ ചെയ്താലും നിങ്ങളെ എനിക്ക് കാണാതിരിക്കാൻ കഴിയില്ല.
 

നീബ
3 A ജി.എൽ.പി.എസ്. പല്ലാത്തേരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത