ജി.എൽ.പി.എസ്. പറപ്പൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
നമ്മുടെ നാടിനെ കൊറോണയെന്ന രോഗം ഭീതിയിലാക്കി. ലോകജനങ്ങൾ പേടിയിലാ യി ലോക്ക് ഡൌൺ കാലവു മായി. പടർന്നു പിടിച്ചോരീയാപത്തിനെ ഒറ്റക്കെട്ടായ് തടയാം. മരണമടഞ്ഞ സോദരർക്കായി ആദരാഞ്ജലി നേരാം കൊറോണ വീട്ടിൽ വരാതിരിക്കാൻ ഒറ്റക്കെട്ടായ് നിൽക്കാം. സോപ്പും സാനിറ്റൈസറും കൊണ്ട് ഇടയ്ക്ക് കൈകൾ ശുചിയാക്കാം. മാസ്ക്ക് ധരിക്കാം അകലെ നിൽക്കാം വീടും പരിസരവും ശുചിയാക്കാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |