നാട്ടുകാരെ നിങ്ങളറി ഞ്ഞോ
കോവിഡ് കാലമാണിത്
കോവിഡ് കാലമായതിനാൽ
റോഡിലിറങ്ങണ്ട
റോട്ടിലിറങ്ങിനടന്നാ
പോലീസ് വന്ന് തല്ലുലെ
നമുക്കിതൊക്കെ ഒഴിവാക്കി
കൃഷി ചെയ്യാം കളർ ചെയ്യാം
ചിത്രം വരക്കാം വീട്ടിൽ
കൊത്തം കല്ലു കളിക്കാം
എല്ലാർക്കും ഒത്തുചേർന്നു
കോവി ഡി നെ പ്രതിരോധിക്കാം