മഹാമാരി

നഗ്നനേത്രങ്ങളാൽ കാണാത്ത വൈറസ്
മാനവരാശിയെ കൊല്ലുന്ന വൈറസ്
ലോകത്തെ കീഴടക്കീടുന്ന വൈറസ്
കൊറോണനാമത്താൽ ശക്തനാം വൈറസ്.
ഈ മഹാമാരിയെ ചെറുത്തുനിൽക്കാം
നമ്മുടെ നാടിനെ രക്ഷിച്ചിടാം
തളരാതെ പതറാതെ പൊരുതി നിൽക്കാം
നമ്മുടെ നാടിനെ രക്ഷിച്ചിടാം

ഹനിയ
3 സി ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത