സോപ്പ്


കേൾക്കുവിൻ കൂട്ടരെ
എൻ മഹാത്മ്യം
പല വർണ്ണങ്ങളിൽ ഞാൻ
പല സുഗന്ധങ്ങളിൽ ഞാൻ
പല രൂപങ്ങളിൽ ഞാൻ
ഞാനാണല്ലോ അണുനാശിനി
എന്നെ കൂടാതി ല്ലൊരു ജീവിതം
ഞാനാണല്ലോ നാടിൻ താരം

 

അഭിരാമി
2 D ജി ൽ പി സ്ക‍ൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത