രോഗപ്രതിരോധം

രോഗ പ്രതിരോധം എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് വൃത്തിയാണ്... വീടും പരിസരവും മാത്രം വൃത്തിയായി സൂക്ഷിച്ചാൽ പോര ശരീരവും വൃത്തിയായി സൂക്ഷിക്കണം. എങ്കിലേ രോഗങ്ങളെ തടയാൻ കഴിയൂ.... ഇതിന് മുൻകരുതലാണ് വേണ്ടത്....ഇവയിൽ രോഗങ്ങളാണ് വേഗത്തിൽ പടർന്നു പിടിക്കുന്നത്. ഉദാ: കൊറോണ,നി പ, എലിപ്പനി ....തുടങ്ങിയവ. വൈറസ് രോഗങ്ങൾ വായു, വെള്ളം, സമ്പർക്കം എന്നിവയിലൂടെയാണ് പകരുന്നത്... ഇന്ന് ലോകത്താകമാനം പടർന്നു പിടിച്ച മഹാമാരിയാണ് "കൊറോണ" എന്ന" കോ വിഡ്-19". മരണം വരെ സംഭവിക്കാം..., അതിനാൽ നാം മുൻ കരുതൽ എടുക്കേണ്ടതുണ്ട്. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക, അകലം പാലിക്കുക, മാസ്ക് ധരിക്കുക, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കുക.... രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം....

ഷംന. പി. എസ്,
2 A ജി.എൽ.പി.എസ്.മാരാർകുളം
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം