കോവിഡ് 19 ലോകം വിഴുങ്ങിയ മഹാമാരി നിന്നെ ഞങ്ങൾ പൂട്ടും ജാഗ്രതയോടെയിരിക്കും ശുദ്ധമാക്കും കൈകൾ ശുചിത്വം പാലിക്കും ഞങ്ങൾ വീട്ടിലിരിക്കും ഞങ്ങൾ സുരക്ഷ കാക്കും ഞങ്ങൾ നാടിൻ സുരക്ഷ കാക്കും ഞങ്ങൾ തുരത്തി ഓടിക്കും നിന്നെ ഓർത്തിരുന്നോ കോവിഡേ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത