ജി.എൽ.പി.എസ്.ചന്ദ്രഗിരി/അക്ഷരവൃക്ഷം/ കൊറോണക്കാലം
കൊറോണ
ലോകം ഇന്നു നേരിടുന്ന ഒരു മഹാ രോഗമാണ് കോവിഡ് 19. ഇതു വരെ മരുന്ന് കണ്ടു പിടിക്കാത്ത ഈ രോഗത്തിൽ നിന്നും രക്ഷ നേടാൻ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കൈകൾ നന്നായി കഴുകുകയും, ആളുകൾ തമ്മിൽ അകലം പാലിക്കുകയും, മാസ്ക്ക് ഉപയോഗിക്കുകയും ചെയ്യുക. ഇങ്ങനെ നമുക്ക് ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കാം.
|