പുതുവർഷം


പുതുവർഷം എത്താറായി
മാലോകർ ഒരുങ്ങിയിരിപ്പായി
കൊറോണയും വരവായി
വുഹാനിൽ പതുങ്ങിയിരിപ്പായി
പുതുവർഷം ചിറകുവിടർത്തി
കൊവിഡും പറന്നെത്തി
മാലോകരെല്ലാം ഭയന്നൊളിച്ചു
മഹാമാരിയിൽ വിറങ്ങലിച്ചു
പ്രതിരോധത്തിൻ വേലിതീർത്തു
ജാഗ്രതയോടെ ജീവിതം കാത്തു.

 

സഫ്ന
4 glps kappil
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത