പൂക്കൾ സുഗന്ധം പരത്തുന്നല്ലോ
മരങ്ങൾ പഴങ്ങൾ തരുന്നുവല്ലോ
മരങ്ങൾ തണലും തരുന്നുവല്ലോ
കാറ്റ് വന്ന് തണുപ്പേകുന്നുവല്ലോ
പൂക്കൾ തോറും പാറി നടക്കും
പൂമ്പാറ്റകളുമുണ്ടല്ലോ
പാറിപ്പറക്കും പക്ഷികളുമുണ്ടല്ലോ
ചെടികൾ പൂക്കൾ തരുന്നുവല്ലോ
പക്ഷികൾ നെൻമണികൾ കൊത്തുപ്പറക്കുന്നല്ലോ
പരിസ്ഥിതിയല്ലോ നമ്മുടെ സമ്പത്ത്