ഒരു മരം നടാം
ഒരുമിച്ച് നോക്കാം
ഒരു കുമ്പിൾ വെളളം ഒഴിക്കാം
ഒരുമിച്ച് പാടാം
ഒരുമിച്ച് കളിക്കാം
പക്ഷികൾ ഒരുമിച്ച് വന്നു
മരത്തിലിരുന്ന് പാടി
ഒരുമിച്ച് ഫലങ്ങൾ കൊത്തി തിന്നു
abhinav manoj
4 ജി.എൽ.പി.എസ്.കാപ്പിൽ വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത