കൊറോണ എന്ന മാരക രോഗം
ലോകത്തെ മുഴുവൻ കഷ്ടത്തിൽ ആക്കി
പാവപ്പെട്ട ജനങ്ങളെ പട്ടിണിയിൽ ആക്കി
ലോക ജനങ്ങളെ ഭീഷണിയിൽ ആക്കി
കൊറോണ വൈറസ് വ്യാപകമായി
പിറവിയെടുത്തു അണു ജീവൻ പിറവിയെടുത്തു അണു ജീവൻ വ്യാപകമായി ശാപമായി
വ്യാപകമായി ശാപമായി
ഇപ്പോഴും ഞാൻ ഉണർന്നിരിക്കുന്നു
ജാഗ്രത യായി കൊറോണ പ്രതിരോധിക്കാൻ
ഇനിയും ഉണർന്നിരിക്കും എന്റെ നാടിനും
നാട്ടുകാരുടെയും ഭാരതത്തിലെയും ക്ഷേമത്തിനായി
സംരക്ഷിക്കാൻ നാം നമ്മുടെ ഭാരതത്തെ യും ലോകത്തെയും...