എത്ര ശ്രേഷ്ഠ മാണീ ജീവിതം
എത്ര മധുരമാണെന്നനുഭവം
ഓർത്തീടുന്നു ഞാനെന്നച്ഛനും
അമ്മയും പറഞ്ഞീടുന്ന ശീലങ്ങളെ
കൈകൾ കഴുകീടേണം ഇടയ്ക്കിടെ,
മുഖാവരണം ധരിക്കേണം മറക്കാതെ
തൂവാല മറവിൽ ചുമയ്ക്കേണം
തുമ്മുമ്പോഴും അതോർത്തിടേണം
കരുതലോടെ നാം നടക്കേണം
ഒഴിവാക്കീടാംമീ കൊറോണയെ
രക്ഷിച്ചീടാം നമുക്കീ നാടിനെ.