കൊറോണ

ശുചിത്വ ശീലം പാലിച്ചിടേണം
കൊറോണയെ തുരത്തിടാം
കൈകൾ സോപ്പിട്ട് കഴുകേണം
അകലം പാലിക്കേണം
 മാസ്കുകൾ ശീലമാക്കേണം
വരു നമുക്കൊറ്റകെട്ടായ്
കൊറോണിയെ തുരത്തിടാം
 

ഫാത്തിമ ശിബില
3 ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത