ജി.എഫ്.എൽ.പി.എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കെതിരെ
നിർദ്ദേശങ്ങൾ
കൊറൊണയെ ഓടിക്കാൻ നമുക്ക് കഴിയും 1.പൊതു സ്ഥലങ്ങൾ ഒഴിവാക്കുക 2.വീടിനകത്തും പുറത്തും മുഖാവരണം ധരിക്കുക 3.ഇടക്കിടക്ക് കെെ കഴുകുക 4.പുറത്ത് പോയാലും മറ്റുള്ളവരുമായി അകലം പാലിക്കുക 5.പനിയോ, ചുമയോ വന്നാൽ ഉടൻ ഡോക്ടറെ കാണുക 6.സ്വയം നിരീക്ഷണത്തിന് വിധേയനാകുക 7.വ്യക്തി ശുചിത്വം പാലിക്കുക
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |