2022-23 വരെ2023-242024-252025-26


സുബ്രതോ കപ്പ് ഫുട്ബോൾ

 
സുബ്രതോ കപ്പ് ഫുട്ബോൾ ജേതാക്കൾ

വേങ്ങര നവോദയ സ്കൂളിൽ വെച്ച് നടന്ന സബ് ജില്ലാ സുബ്രതോ കപ്പ് അണ്ടർ17 ഫുട്ബോൾ മത്സരത്തിൽ ജി.എച്ച് എസ് എസ് ചേളാരിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ജി.എച്ച് എസ്.എസ് ഒതുക്കുങ്ങൽ ചാമ്പ്യന്മാരായി. രണ്ടുദിവസങ്ങളിലായി നടന്ന മത്സരത്തിൽ 24 ടീമുകളാണ് പങ്കെടുത്തത്. സെമിഫൈനലിൽ പറപ്പൂരിനെ പരാജയപ്പെടുത്തിയാണ് ഒതുക്കുങ്ങൽ ഫൈനലിൽ പ്രവേശിച്ചത്.

 
സുബ്രതോ കപ്പ് ഫുട്ബോൾ ജേതാക്കൾ