ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/സ്പോർ‌ട്സ് ക്ലബ്ബ്

സ്കൂൾ കായികമേള

കുറ്റിപ്പുറം സബ്ജില്ലാ കായികമേളയിൽ ജൂനിയർ വിഭാഗം സുബ്രതോ ഫുട്ബോൾ ടൂർണമെന്റിൽ ജിഎച്ച്എസ്എസ് ഇരുമ്പിളിയം ചാമ്പ്യന്മാർ ആയി, ജൂനിയർ വിഭാഗം ആൺകുട്ടികൾ പെൺകുട്ടികൾ വോളിബോൾ ടൂർണ്ണമെന്റ് ജിഎച്ച്എസ്എസ് ഇരുമ്പിളിയം ചാമ്പ്യന്മാരായി സീനിയർ വിഭാഗം ഫുട്ബോൾ ടൂർണമെന്റിൽ ജിഎച്ച്എസ്എസ് ഇരുമ്പിളിയം ചാമ്പ്യന്മാർ ആയി സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ ജിഎച്ച്എസ്എസ് ഇരുമ്പിളിയം ചാമ്പ്യന്മാരായി  സീനിയർ വിഭാഗം ആൺകുട്ടികളുടെ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് ഇരുമ്പിളിയം ചാമ്പ്യന്മാരായി  ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് ഇരുമ്പിളിയം ചാമ്പ്യന്മാരായി ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ബാഡ്മിന്റൺ ടൂർണമെന്റിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 
ഹോളീബാൾ  ടീം