ഗൈഡ്സ് യൂണിറ്റ് ഉത്ഘാടനം

ആതവനാട് GHSS ൽ ഗൈഡ്സ്  യൂണിറ്റ്  ഉത്ഘാടനം   ഡിസ്‌ട്രിക്‌ട്   ട്രെയിനിങ്  കമ്മിഷണർകോമളവല്ലി ടീച്ചർ 14/08/2024, ബുധനാഴ്ച നിർവ്വഹിച്ചു. ജില്ലാ കമ്മിഷണർ പാത്തുമ്മക്കുട്ടി ടീച്ചർ ബോധവൽക്കരണ ക്ലാസ് നൽകി .