ജി.എച്ച്. എസ്.എസ്.ബളാന്തോട്/അക്ഷരവൃക്ഷം/ മഹാമാരിതൻ ഭയത്തിൽ

മഹാമാരിതൻ ഭയത്തിൽ

  
ലോകമെങ്ങും യുദ്ധ-
സമാനമായി മാറുന്നു
മഹാമാരിതൻ ഭയത്തിൽ
പിടയുന്നു മാനവർ
ജയമുറപ്പിക്കുവാനായവ-
രിരുന്നു വീടിനുള്ളിൽ
ബന്ധനസ്ഥരാവുന്നു
ഒടുവിൽ ജയമവർക്കൊ-
പ്പമെന്ന വിശ്വാസത്താൽ..

ANKITH.K
3 B ജി.എച്ച്. എസ്.എസ്.ബളാന്തോട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത