കോവി ഡ് 19
ചൈനയിെലെ വുഹാ നിൽ 2019 ഡിസംബറിൽ പടർന്നു പിടിച്ച ഒരു വൈറസ് രോഗമാണ് െകാ റോണ. െകാറോണ െ െവറസ് രോഗത്തിന്റെ ചുരുക്കേപ്പേരാണ് Covid(Corona virus disease 2019 ) 2019 ആം വർഷത്തിൽ ആയതു കൊണ്ടാണ് "19" എന്നും കൂടിച്ചേർത്തത് അങ്ങെനെ covid 19 എന്ന േപരിൽ പറയ പെടുന്നു. ഈ രോഗം പിടിപെട്ടവർ മറ്റുള്ളവരെ സ്പർശിച്ചാൽ തന്നെ വൈറസ് മറ്റുള്ളവരുടെ ദേഹത്ത് കടക്കുo. അതിനാൽ രോഗിയുമായുള്ള അകലം പാലിക്കുകയാണ് വേണ്ടത് മാത്രമല്ല സാമൂഹിക അകലവും വ്യക്തിശുചിത്വവും പ്രധാനമാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല
കൊണ്ട് മറയ്ക്കുന്നത് നല്ലതാണ് ഈ രോഗം പിടിപെടാതിരിക്കാൻ എല്ലാവരും അവരവരുടെ വാസസ്ഥലത്ത് തന്നെ നിൽക്കുക അത്യാവശ്യ കാര്യത്തിന് പുറത്ത് പോകുന്നെങ്കിൽ മാസ്ക്ക് ധരിക്കുകയും, Sanitizer കയ്യിൽ കരുതു കയും വേണം.
സോപ്പ് ഉപയോഗിച്ചോ , ഹാൻഡ് വാഷ് ഉപയോഗിച്ചോ ഇടക്കിടെ കൈ കഴുകുക നമ്മുടെ െ െകയിൽ െ െവറസ് പറ്റി പ്പിടിച്ചിട്ടുണ്ടെങ്കിൽ അതിെനെ നശിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് അല്ലാത്ത പക്ഷം കൈ വൃത്തിയാക്കുന്നതിനു മുൻപേ നമ്മുെടെ മൂക്കിലോ വായിലോ കൈവിരൽ സ്പർശിച്ചാൽ വൈറസ് ശ്വാസകോശത്തിലെത്താൻ സാധ്യത കൂടുതലാണ് കൂടെക്കൂടെ െവള്ളം
കൂടി ച്ചാൽ വൈറസ് അന്നാശയത്തിൽ എത്തിയാൽ പെട്ടന്ന് നശിക്കുo. ഈ േ രാഗാണു നമ്മുടെ പ്രവേശിച്ചാൽ പെട്ടന്ന് രോഗ ലക്ഷണം കാണിക്കില്ല എന്നത് ഈ രോഗത്തി െന്റ പ്രത്യേകതയാണ്. വിദേശത്ത് നിന്നോ മറ്റോ വന്നവരാണെങ്കിൽ 14 അല്ലെങ്കിൽ 28 ദിവസം ക്വറൈന്ററിൽ നിൽക്കുന്നത് നല്ലതാണ്. ഭയമല്ല ജാഗ്രതയാണ് വേണ്ടത് സാമൂഹിക അകലം പാലിച്ച് നമുക്ക് ഈ രോഗം പടരുന്നത് തടയാൻ സാധിക്കും. ഈ മഹാമാരികാരണം വിദ്യാർത്ഥികളായ നമുക്ക് ഈ അധ്യയന വർഷത്തിൽ പരീക്ഷ എഴുതാനോ ഒന്നും സാധിച്ചില്ല. സർക്കാറും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർേദ്ദേശം നമ്മൾ അതേപടി അനുസരിക്കണം. നാം ഈ രോഗെത്തെ അതിജീവിക്കുക തന്നെ ചെയ്യും
STAY HOME, STAY SAFE .
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|