ഇടനാഴികൾ നേടുമീ...
നിഴലായി അലഞ്ഞിടുവാൻ ഇനിയും എത്രനാൾ മുന്നിലായി....
ഇടവേളകൾക്കോക്കെയും സങ്കടം പകർന്നിടാൻ ഇനിയും എത്രനാൾ കൊറോണ...
ഇനി ഈ സങ്കടങ്ങൾ ഒരു നാൾ സ്വാന്തനത്താൽ.....
മാറുമെന്ന് ആരും ഒാർത്തിലല്ലേ....
ചെറു നൊമ്പരങ്ങൾ അലിവാർന്ന വാക്കുകളാൽ തഴുകിയും.....
ഇളം വെയിലത്ത് വടിയും ഒരു തണലത്ത് തുങ്ങിയും
ഒരു പാടിൽ ഇണയായികലർന്നു ഇനി എത്ര നാൾ കൊറോണ എന്ന ഭീകരൻ
ആശിഷ് പ്രിൻസ്
5 ബി ഗവ.ഹൈസ്കുൾ തങ്കമണി കട്ടപ്പന ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത