എന്നും രാവിലെ ഉണർന്നീടും
വായും മുഖവും കഴുകീടും
പല്ലുകൾ വെളുവെളെ തേച്ചീടും
രുചിയായ് ഭക്ഷണം കഴിച്ചീടും
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കയ്യിൽ കരുതീടും
ഇടയ്ക്കിടെ കൈകൾ കഴുകി
നിന്നെ ഞങ്ങൾ കൊന്നീടും
വ്യക്തി ശുചിത്വം പാലിക്കാം
കൊറോണയെ നമ്മൾക്കൊടിക്കാം .