ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ചൈനയിലെ വുഹാനിൽ തുടങ്ങിയ വൈറസ്ആണ് കൊറോണ.അവിടെ നിന്നെ പല രാജ്യങ്ങളിലേക്കും ഈ വൈറസ് വ്യാപിച്ചു.ഇത് ഇന്ത്യയിലും എത്തി നമ്മുടെ കൊച്ചു കേരളത്തിലും ധാരാളം ആളുകൾ ഈ വൈറസ് മൂലം രോഗം വരികയും ഒരുപാട് പേർ മരിക്കുകയും ചെയ്‌തു. കഴിവതും പുറത്തു പോകരുത്.പോകുമ്പോൾ മാസ്‌കോ തൂവാലയോ ധരിക്കണം. കൈകൾ ഇടക്കിടക്ക് സോയ്പ്പും വെള്ളവും ഉപയോഗിച്ച കഴുകണം. രോഗലക്ഷണം ഉള്ളവർ മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കണം. കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കുന്നത് തടയാം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ലേഖനം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |