വിദ്യാലയത്തിൽ വിദ്യാരംഗം ക്ലബ് പ്രവർത്തിക്കുന്നു . 30 കുട്ടികളാണ് ഈ ക്ലബ്ബിലുള്ളത് . കൺവീനർ ബീന കെ.കെ . കഥ ,കവിത തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.