ഗണിതത്തിൽ തൽപരരായ വിദ്യാർത്ഥികൾ ഉൾപ്പെട്ട ഗണിത ക്ലബ്ബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. പഠനോപകരണ നിർമാണം , സ്കൂൾ ,സബ് ജില്ല ,ജില്ല മേളകൾക്ക് കുട്ടികളെ സജ്ജരാക്കൽ , ഗണിത ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കൽ തുടങ്ങിയവ ഇതിന്റെ കീഴിൽ നടക്കുന്നു.